ഗൂഗിള്‍ ഗ്രാവിറ്റി ഫാള്‍ ഡൗണ്‍ ട്രിക്ക്


ഗൂഗിള്‍ ക്രോം, ഫയര്‍ ഫോക്‌സ് എന്നിവയില്‍ വര്‍ക്കാകുന്ന രസകരമായ ട്രിക്കാണിത്. ഗൂഗിള്‍ സൈറ്റ് തകര്‍ന്നു വീഴുന്നത് കാണാന്‍ ഇതു ചെയ്ത് നോക്കുക
ഗൂഗിള്‍.കോം ഓപ്പണ്‍ ചെയ്യുക
Search settings എടുക്കുക
Instant search ഓഫ് ചെയ്യുക
വീണ്ടും google.com എടുത്ത് Google Gravity എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക
I’m feeling lucky ല്‍ ക്ലിക്ക് ചെയ്യുക

Comments

comments