ഗൂഗിള്‍ ക്രോമില്‍ മള്‍ട്ടിപ്പിള്‍ സ്റ്റാര്‍ട്ട് അപ് പേജുകള്‍


ഇന്റര്‍നെറ്റ് നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സ്ഥിരം വിസിറ്റ് ചെയ്യുന്ന സൈറ്റുകളും കാണും. ബ്രൗസര്‍ തുറക്കുമ്പോള്‍ തന്നെ ആ പേജുകളൈല്ലാം തുറക്കാനാവുമോ?
ഗൂഗിള്‍ ക്രോം ഓപ്പണ്‍ ചെയ്യുക.
Wrench ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
Option ബട്ടണ്‍ സെലക്ട് ചെയ്ത് Basics Tab ല്‍ ക്ലിക്ക് ചെയ്യുക.

On Startup ല്‍ open following pages എടുക്കുക
Add ബട്ടണില്‍ ക്ലിക്ക് ചെയ്ത് പോപ്പ് അപ് വിന്‍ഡോയില്‍ URL നല്കുക.

ഇനി റീസ്റ്റാര്‍ട്ട്‌ചെയ്യുക. നിങ്ങള്‍ നല്കിയ പേജുകലെല്ലാം തുറന്ന് വരും.

Comments

comments