ഗൂഗിള്‍ ക്രോം പാസ് വേഡ് പ്രൊട്ടക്ടഡ് ആക്കാം


ഒരു ചെറിയ ആഡ് ഓണ്‍ വഴി നിങ്ങള്‍ക്ക് ഗൂഗിള്‍ ക്രോം പാസ് വേഡ് പ്രൊട്ടക്ടഡ് ആക്കാം. ഇതു വഴി അനധികൃതമായ ഉപയോഗം തടയാം.
Extensions gallery ല്‍ പോയി Simple startup password ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം settings > Tools > Extensions > options > പാസ്വേഡ് സെറ്റ് ചെയ്യുക.
Download
ശ്രദ്ധിക്കുക. പാസ് വേഡ് മറന്ന് പോയാല്‍ റിക്കവര്‍ ചെയ്യാനാവില്ല. വീണ്ടും ക്രോം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും.

Comments

comments