ഗൂഗിള്‍ ക്രോം ഓഫ് ലൈന്‍ ഇന്‍സ്റ്റാള്‍


ഇന്ന് ഏറെ ജനപ്രിയമായി മാറിയ ഇന്റര്‍നെറ്റ് ബ്രൗസറാണല്ലോ ക്രോം. മികച്ച ഒരു ബ്രൗസിങ്ങ് അനുഭവം നല്കുന്നുണ്ടെങ്കിലും പലര്‍ക്കും തോന്നിയിരിക്കാവുന്ന ഒരു അസൗകര്യമെന്നത് ക്രോം ഓണ്‍ലൈനായി മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാവൂ എന്നതാണ്. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഇത് പ്രയാസം സൃഷ്ടിക്കും. അതു പോലെ പല കംപ്യൂട്ടറുകളില്‍ വെവ്വേറെ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും. അതിന് ഒരു പരിഹാരമിതാ. താഴെകാണുന്ന ലിങ്ങ് ഉപയോഗിച്ച് ക്രോം ഡൗണ്‍ലോഡ് ചെയ്യാം. പിന്നീട് ഇത് മറ്റ് കംപ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യാം. Download

Comments

comments