ഗൂഗിള്‍ ഇന്‍സൈഡ് സെര്‍ച്ച് ..കാര്‍ട്ടൂണിന് കാപ്ഷന്‍ നല്കാം


നിങ്ങള്‍ക്ക് ഹാസ്യ ഭാവനയുണ്ടെങ്കില്‍ ചെയ്തു നോക്കാവുന്ന ഒരു രസകരമായ പണിയാണിത്. ഗൂഗിളിന്റെ ഈ പേജില്‍ പോയാല്‍ കോമിക്കുകള്‍ കാണാം. ഇവയെല്ലാം ഗൂഗിള്‍ സെര്‍ച്ചുമായി ബന്ധപ്പെട്ടതാണ്. ഇവക്ക് രസകരമായ കാപ്ഷനുകള്‍ എഴുതി നല്കാം.
ഇനി നിങ്ങള്‍ക്ക് രസകരമായി എഴുതാനറിയില്ലെങ്കില്‍ ഉള്ള കമന്റുകള്‍ക്ക് വോട്ടുചെയ്യാം.
http://www.googleinsidesearch.com/captions.html

Comments

comments