ഖുശ്ബു മലയാള സിനിമ നിര്‍മ്മിക്കുന്നുമലയാളത്തില്‍ തനിക്ക് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും അതില്‍ നായകനായി ദിലീപായിരിക്കുമെന്നും ഖുശ്ബു പറയുന്നു. ദിലീപിന്റെ ഡേറ്റ് ലഭിച്ചാല്‍ താന്‍ ചിത്രം നിര്‍മ്മിക്കുമെന്ന് ഖുശ്ബു പറയുന്നു. തന്റെ സുഹൃത്താണ് ദിലീപ് , പക്ഷേ വളരെ തിരക്കിലാണ് അദ്ദേഹം. മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ദിലീപും ഖുശ്ബുവും ഒന്നിച്ചഭിനയിച്ചിരുന്നു.

Comments

comments