കൗബോയ് വരുന്നുഅസിഫ് അലി, ബാല എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച കൗബോയ് തീയേറ്ററുകളിലേക്ക്. അസിഫ് അലി നായകനാകുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസാണ് കൗബോയ്. തീയേറ്ററുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ചിത്രം റിലീസ് നീട്ടിവെച്ചിരുന്നു. കൗബോയ് സംവിധാനം ചെയ്തത് ബാലചന്ദ്രകുമാറാണ്. മൈഥിലിയാണ് നായിക. മലേഷ്യയാണ് പ്രധാന ലൊക്കേഷന്‍. ശശികുമാര്‍, ജഗതി, ലെന, ഇന്ദ്രന്‍സ്, ഖുശ്ബു തുടങ്ങിയവര്‍ ഈ ചിത്രത്തിലഭിനയിക്കുന്നു.

Comments

comments