ക്ലോസ് ഫോള്‍ഡേഴ്‌സ് അണ്‍ഡു ചെയ്യാം


Undoclose ചെറിയോരു ടൂളാണ്. ഇതുപയോഗിച്ച് ക്ലോസ് ചെയ്ത അപ്ലിക്കേഷനുകളും, ഫോള്‍ഡറുകളും കീബോര്‍ഡ് ഷോര്‍ട്ട്കട്ട് ഉപയോഗിച്ച് തുറക്കാം.
ടൂള്‍ റണ്‍ ചെയ്താല്‍  സിസ്റ്റം ട്രേയില്‍ ഓപ്പണാവും. ഇതില്‍ ക്ലിക്ക് ചെയ്ത് Settings ല്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് ഓപ്പണാവുമ്പോള്‍ തന്നെ ഇത് തുറന്ന് വരാന്‍ Run on startup ക്ലിക്ക് ചെയ്യുക.
കീകള്‍ മാറ്റാന്‍ ഹോട്ട് കീ ക്ലിക്ക് ചെയ്യുക.
ഫോള്‍ഡറുകളും, ആപ്ലിക്കേഷനുകളും രണ്ട് ലിസ്റ്റായി കാണാം.
ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണാക്കാം.
DOWNLOAD

Comments

comments