ക്രോമില്‍ ആംഗ്രി ബേഡ്‌സ് കളിക്കാം


ഇന്ന് വലിയ ജനപ്രീതിയുള്ള ഗെയിമാണല്ലോ ആംഗ്രി ബേഡ്‌സ്. സ്മാര്‍ട്ട് ഫോണുകളില്‍ ഏറെ കളിക്കപ്പെടുന്ന ഈ ഗെയിം പി.സി യില്‍ എങ്ങനെ കളിക്കാമെന്ന് നോക്കാം.
ക്രോം വെബ് സ്‌റ്റോറില്‍ ആംഗ്രിബേഡ്‌സില്‍ ഇന്‍സ്റ്റാളില്‍ ക്ലിക്ക്ചെയ്യുക.
ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ ആപ്‌സ് സെക്ഷനില്‍ വെല്‍ക്കം പേജില്‍ കാണാം. ആംഗ്രി ബേഡ്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ക്രോമിനായി തയ്യാറാക്കിയ പേജിലേക്ക് നിങ്ങള്‍ റീഡയറക്ട് ചെയ്യപ്പെടും.
ഓഫ് ലൈന്‍ പ്ലേയിക്കായി ഗെയിം ഡൗണ്‍ലോഡാവും.
ഒരു മെസേജ് പ്രത്യക്ഷപ്പെടും… We are ready to play offline…

SD എന്നും HD എന്നും രണ്ട് വേര്‍ഷനുകളുണ്ട്. ഇതിലൊന്ന് സെലക്ട് ചെയ്യുക.
play ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Comments

comments