കോള്‍ മി @ബ്യാരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ മല്ലിക നായികയായി അഭിനയിക്കുന്ന ചിത്രമാണ് കോള്‍ മി @. അര്‍ജ്ജുന്‍ നന്ദകുമാറാണ് നായകന്‍. ഫ്രാന്‍സിസ് താന്നിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണു, മാമുക്കോയ, ഇന്ദ്രന്‍സ്, പ്രജോദ്, സോന നായര്‍, തെസ്നി ഖാന്‍ തുടങ്ങിയവരഭിനയിക്കുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ഫ്രെയിം ടു ഫ്രെയിം പ്രൊഡക്ഷന്‍സാണ്. ബീയാര്‍ പ്രസാദിന്റെ ഗാനങ്ങള്‍ക്ക് അഫ്സല്‍ യൂസഫ് സംഗീതം പകരുന്നു.

Comments

comments