കൊല്ലം അജിത്ത് സംവിധായകനാകുന്നു



വില്ലന്‍ റോളുകളില്‍ എറെ കണ്ടു പരിചയിച്ച കൊല്ലം അജിത്ത് സംവിധായകനാകുന്നു.കാളിംഗ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും അജിത്ത് തന്നെയാണ്. അജിത്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ദേവന്‍, മാമുക്കോയ, കൊച്ചുപ്രേമന്‍, ഷാജോണ്‍, ശാലു കുര്യന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മുപ്പത് വര്‍ഷത്തോളമായി അഭിനയരംഗത്തുള്ള അജിത്ത് ചെയ്ത വേഷങ്ങളില്‍ ബഹുഭൂരിപക്ഷവും വില്ലന്‍മാരുടേതാണ്.

Comments

comments