കൊലവെറി സ്വീറ്റ് സോങ്ങ് എന്ന് റഹ്മാന്‍മ്യൂസിക് ജീനിയസ് എ.ആര്‍. റഹ്മാന്‍ കൊലവെറി ഡി യെ പ്പറ്റി സ്വീറ്റ് സോങ് എന്ന് പറയുന്നു. യുവസംഗീത സംവിധായകനായ അനിരുദധിനെയും, ഗായകനായ ധനുഷിനെയും അദ്ദഹം പ്രശംസിച്ചു. ലോകമെങ്ങും വന്‍ പ്രശസ്തിയാണ് ഈ ഗാനത്തിന് ലഭിച്ചത്. ഈ ഗാനത്തില്‍ ഫ്രഷ് സൗണ്ടാണ് ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments