കൊച്ചടിയാനില്‍ പ്രഥ്വിരാജ്ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ശ്രദ്ധ നേടുന്ന ചിത്രമാണ് കൊച്ചടിയാന്‍. രജനീകാന്തിനെ നായകനാക്കി മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ഈ ചിത്രം വന്‍ താരനിരയെ ആണ് അവതരിപ്പിക്കുന്നത്. തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പ്രിഥ്വിരാജ് കൊച്ചടിയാനില്‍ അഭിനയിക്കുന്നതായാണ് പുതിയ വാര്‍ത്ത. കെ.എസ് രവികുമാര്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്ന ഈ ചിത്രത്തിലേക്ക് പ്രഥ്വിരാജ് ക്ഷണിക്കപ്പെട്ടതായാണ് വിവരം. പ്രഥ്വിരാജിന് നായികയാവുന്നത് സ്‌നേഹയാണ്.

Comments

comments