കെമിസ്ട്രി തമിഴില്‍വിജി തമ്പി സംവിധാനം ചെയ്ത കെമിസ്ട്രി എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം തമിഴില്‍ മൊഴിമാറ്റിയെത്തുന്നു. തമിഴില്‍ ഇപ്പോള്‍ പ്രശസ്തയായ ശരണ്യയായിരുന്നു ഈ ചിത്രത്തിലെ നായിക. ശരണ്യയെ പ്രധാന പബ്ലിസ്റ്റി ഉപാധിയാക്കിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുകേഷ്‌, വിനീത്‌, മനോജ്‌ കെ. ജയന്‍, ജഗതി ശ്രീകുമാര്‍, ശില്‌പ ബാല, ഹരിശ്രീ അശോകന്‍, കെ.പി.എ.സി. ലളിത, സിദ്ദിഖ്‌ എന്നിവരാണ്‌. വിനു കിരിയത്തിന്റേതാണ്‌ തിരക്കഥ.

Comments

comments