മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന കുഞ്ഞനനന്തന്റെ കട ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ആദാമിന്റെ മകന് അബുവിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ശബ്ദലേഖനം ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.
Home » Keralacinema » Malayalam Cinema News » കുഞ്ഞനന്തന്റെ കട ആരംഭിക്കുന്നു