കുഞ്ചാക്കോ ബോബന്‍ സെലക്ടീവാകുന്നുവിജയകരമായ രണ്ടാം വരവിന് ശേഷം കുഞ്ചാക്കോ ബോബന്‍ സെലക്ടീവാകുന്നു. സ്വന്തമായി ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ബോബന്‍. തന്നെ തേടി വരുന്ന വേഷങ്ങള്‍ ഇപ്പോള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് സെലക്ട് ചെയ്യുന്നത്. ചിത്രങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിരിക്കുന്നു.
ഓര്‍ഡിനറി, വീട്, ഭക്തി പ്രസ്ഥാനം, മല്ലുസിങ്ങ് എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങള്‍. ഷാഫി പ്രഥ്വിരാജിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് വേഷമുണ്ട്.

Comments

comments