കുഞ്ചാക്കോ ബോബന്‍ പ്രൊഡ്യൂസറാകുന്നുരണ്ടാം വരവില്‍ ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ച കുഞ്ചാക്കോ ബോബന്‍ സിനിമ നിര്‍മ്മാണ രംഗത്തേക്ക്. ഉദയ ഫിലിസ് കുടുംബത്തില്‍ പെട്ട അംഗമാണ് കുഞ്ചാക്കോ ബോബന്‍. ഉദയയുടെ ബാനറിലാവും പുതിയ ചിത്രവും. ഏറെക്കാലമായുള്ള സ്വപ്‌നമാണ് കുഞ്ചാക്കോബോബന് ഒരു ചിത്രം നിര്‍മ്മിക്കുക എന്നത്.
ഇപ്പോള്‍ ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തിലഭിനയിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

Comments

comments