കുഞ്ചാക്കോബോബനും, കാവ്യയും ഒന്നിക്കുന്നുചെറിയൊരിടവേളക്ക് ശേഷം കു‍ഞ്ചാക്കോ ബോബനും, കാവ്യമാധവനും ഒരുമിക്കുന്നു. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിന് ശേഷം ഇവരൊരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് കഥവീട്. വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എം.ടി വാസുദേവന്‍ നായര്‍ എന്നിവരുടെ നാല് കഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം. സോഹന്‍ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് കെ. ജയന്‍, ബിജു മേനോന്‍, ലാല്‍, സരയു, മൈഥിലി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments