കുക്കികള്‍ നീക്കം ചെയ്യാന്‍ (IE )


വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ സിസ്റ്റത്തില്‍ കയറിക്കൂടുന്ന ചെറിയ ടെക്‌സ്റ്റുകളാണ് കുക്കികള്‍. ഇവ പലതരമുണ്ട്. ട്രാക്കിങ്ങ് കുക്കി, വെബ് കുക്കികള്‍ എന്നിങ്ങനെ.
ഉപദ്രവമില്ലാത്തവയും, എന്നാല്‍ നമ്മുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നവയും ഇതിലുണ്ട്. ഇവ നീക്കം ചെയ്യാന്‍ താഴെ പറയുന്നത് പോലെ ചെയ്യുക.
Menu > Tools > Internet Options

അതില്‍ general ടാബില്‍ Delete.
Delete Cookies ല്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് നിങ്ങളുട കംപ്യൂട്ടറില്‍ കുക്കികള്‍ വേണ്ടെങ്കില്‍ Internet Options ല്‍ privacy tab എടുക്കുക.
അതില്‍ Advanced ക്ലിക്ക് ചെയ്യുക.

Overiode automatic cookie handling ചെക്ക് ചെയ്യുക.

ഫസ്റ്റ് പാര്‍ട്ടി., തേര്‍ഡ് പാര്‍ട്ടി കുക്കികള്‍ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാം.

Comments

comments