കീബോര്‍ഡ് ഷോട്ട്കട്ടുകള്‍


1. വിന്‍ഡോ ചിഹ്നം പതിച്ച കീ പ്രസ്സ് ചെയ്യുമ്പോള്‍ ടെസ്‌ക് ടോപ്പിന്റെ ഇടത്ത് താഴെയുള്ള ‘start’ മെനു തുറക്കും.

2. കീ ബോര്‍ഡില്‍ കാണുന്നഏറോ കീ (cursor keys) പ്രസ്്‌സ് ചെയ്താല്‍ ഡെസ്‌ക്ക് ടോപ്പില്‍ കാണുന്ന മെനു തെരഞ്ഞെടുക്കാവുന്നതാണ്.

3. Enter key പ്രസ്സ് ചെയ്താല്‍ സെലക്ട് ചെയ്ത മെനു തുറക്കപ്പെടും.

4. Alt + F4 ഒന്നിച്ച് പ്രസ്സ് ചെയ്താല്‍ തുറന്നുവച്ച് സ്‌ക്രീന്‍/പേജ് അടയ്ക്കാന്‍ സാധിക്കും.

Comments

comments