കീബോര്‍ഡുപയോഗിച്ച് മോണിട്ടര്‍ സ്റ്റാന്‍ഡ്‌ബൈ മോഡിലാക്കാം


കംപ്യൂട്ടര്‍ കുറെ നേരത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ഓഫ് ചെയ്യുകയോ അല്ലെങ്കില്‍ സ്റ്റാന്‍ഡ് ബൈ മോഡിലേക്ക് മാറ്റുകയോ ചെയ്യാറുണ്ടല്ലോ. പവര്‍ ഉപയോഗം കുറക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ഓഫിസുകളിലും മറ്റും സിസ്റ്റം ഓഫാക്കാറില്ല. മോണിട്ടര്‍ സ്റ്റാന്‍ഡ്‌ബൈ മോഡിലേക്ക് മാറ്റുന്നത് എങ്ങനെ എന്ന്
ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ചെറിയൊരു യൂട്ടിലിറ്റി ആണ് ഇത്. ഷോര്‍ട്ട് കട്ട് കീ ഉപയോഗിച്ച് സ്റ്റാന്‍ഡ് ബൈ മോഡിലേക്ക് മാറാം.ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.
(.NET ഫ്രെയിം വര്‍ക്ക് 2.0 യോ അതിന് മേലെയോ വേണം)

Comments

comments