കീബോര്‍ഡില്‍ ഡാന്‍സിങ്ങ് ലൈറ്റ്


നിസാരമായ ഒരു ട്രിക്കുപയോഗിച്ച് കീബോര്‍ഡ് എല്‍.ഇ.ഡികളെക്കൊണ്ട് ഡാന്‍സ് ലൈറ്റിംഗ് നടത്താം.
നോട്ട പാഡ് തുറന്ന് താഴെ കാണുന്ന ടെക്സ്റ്റ് പേസ്റ്റ് ചെയ്യുക.
Set wshShell =wscript.CreateObject(‘WScript.Shell’)
do
wscript.sleep 100
wshshell.sendkeys ‘{CAPSLOCK}’
wshshell.sendkeys ‘{NUMLOCK}’
wshshell.sendkeys ‘{SCROLLLOCK}’
loop
ഈ ഫയല്‍ disco.vbs എന്ന പേരില്‍ സേവ് ചെയ്യുക.
ഈ സേവ് ചെയ്ത ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്താല്‍ പ്രവര്‍ത്തിക്കും.
നിര്‍ത്താന്‍ ടാസ്‌ക് ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടാസ്‌ക് മാനേജര്‍ തുറക്കുക.
wscript.exe ലൊക്കേറ്റ് ചെയ്ത് End process ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments