കിഷോര്‍ മലയാളത്തില്‍


ആടുകളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കിഷോര്‍ മലയാള സിനമയിലഭിനയിക്കുന്നു. നിരവധി തമിഴ് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട കിഷോര്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന തിരുവമ്പാടി തമ്പാനിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിവും വില്ലന്‍ വേഷമാണ്.
തിരുവമ്പാടി തമ്പാനില്‍ നായക വേഷത്തിലെത്തുന്നത് ജയറാമാണ്. നായിക കന്നട താരം ഹരിപ്രിയ.

Comments

comments