കിളി പോയിപുതുമുഖ സംവിധായകന്‍ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിളി പോയി. അസിഫ് അലി, റഹ്മാന്‍, ബാബു ആന്‍റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പച്ചമാങ്ങ ക്രിയേഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ രചന വിനയ്, വിവേക്, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രാഹുല്‍ രാജ്. സംവിധായകന്‍ വി.കെ പ്രകാശിന്‍റെ അസോസിയേറ്റായിരുന്നു വിനയ് ഗോവിന്ദ്.

Comments

comments