കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ക്ക് മികച്ച റെസ്‌പോണ്‍സ്ഷാജി കൈലാസ് സംവിധാനം ചെയ്ത കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ക്ക് തീയേറ്ററില്‍ ആദ്യ ദിനങ്ങളില്‍ മികച്ച പ്രതികരണം. റിലാസായ എല്ലാ കേന്ദ്രങ്ങളിലും ചിത്രം ആദ്യ ദിനങ്ങളില്‍ ഹൗസ് ഫുള്ളാണ്. ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ ഹൈവോള്‍ട്ടേജ് ഡയലോഗുകള്‍ നിറഞ്ഞ ചിത്രമാണ് ഇത്. മമ്മൂട്ടി-സുരേഷ് ഗോപി നായകരാകുന്ന ചിത്രത്തിന് 3.15 മിനിറ്റാണ് ദൈര്‍ഘ്യം.

Comments

comments