കാശ്പുതുമുഖ സംവിധായക ജോഡികള്‍ സുജിത്-സജിത് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാശ്. ഫിലിം ബ്രേവറിയുടെ ബാനറില്‍ ഒ.ജി സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജിവ് പിള്ള, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് കൊടിയേരി, ടിനി ടോം, മാമുക്കോയ, അര്‍ച്ചന തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.

Comments

comments