കാവ്യമാധവന്‍ പാടുന്നുകാവ്യമാധവന്‍ സിനിമയില്‍ പാടുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന മാറ്റിനി എന്ന ചിത്രത്തിലാണ് കാവ്യയുടെ പാട്ട്. രതീഷ് വേഗ സംഗീതം പകരുന്ന ഗാനം എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍ നാഥാണ്. ദുള്‍ഖര്‍ സല്‍മാന്‍റെ കസിന്‍‌ മഖ്ബൂല്‍ നായകനാകുന്ന ചിത്രമാണ് മാറ്റിനി. മൈഥിലിയാണ് ചിത്രത്തിലെ നായിക. അടുത്തിടെ കാവ്യമാധവന്‍ തന്നെ രചിച്ച് പാടിയ കാവ്യദലങ്ങള്‍ എന്ന ആല്‍ബം പുറത്തിറങ്ങിയിരുന്നു.

Comments

comments