കാര്‍ത്തിക നായര്‍ മലയാളത്തിലേക്ക്മുന്‍കാല നടി രാധയുടെ മകള്‍ കാര്‍ത്തിക മലയാളത്തിലേക്ക്. തമിഴ്, തെലുഗ് ഭാഷകളില്‍ ഏറെ ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞ കാര്‍ത്തിക മൂന്ന് മലയാളം ചിത്രങ്ങള്‍ക്കായി കരാറിലേര്‍പ്പെടാനൊരുങ്ങുകയാണ്. നിലവില്‍ രണ്ട് തമിഴ് ചിത്രങ്ങളില്‍ കാര്‍ത്തിക അഭിനയിക്കുന്നുണ്ട്. ഭാരതി രാജയുടെ അന്നക്കൊടിയും കൊടിവീരനും, അരുണ്‍ വിജയ് ന്റെ ഡീല്‍ എന്നീ ചിത്രങ്ങളാണിവ.

Comments

comments