കാമസൂത്ര 3D യുമായി രൂപേഷ് പോള്‍കാമസൂത്ര സിനിമയാക്കുന്നു. രൂപേഷ് പോളാണ് ഈ ത്രിഡി ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലേക്ക് പല അഭിനേതാക്കളെയും സമീപിച്ചെങ്കിലും പലരും ഇത് സെക്‌സ് ചിത്രമെന്ന് കരുതി നിരാകരിച്ചുവെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ പല പ്രമുഖ ബോളിവുഡ് താരങ്ങളും അഭിനയിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ജൂണ്‍ പതിനഞ്ചിന് ചിത്രീകരണം ആരംഭിക്കാനുദ്ദേശിക്കുന്ന ചിത്രം ലൈംഗികതയുടെ പേരില്‍ വിവാദമുണ്ടാക്കുമെന്ന് ഉറപ്പാണ്. പല രാജ്യങ്ങളിലും ചിത്രത്തിന് ലൊക്കേഷനുണ്ട്.

Comments

comments