കാക്കിച്ചട്ടൈ മലയാളം റീമേക്കില്‍ നരേന്‍.1985 ല്‍ തമിഴില്‍ ഇറങ്ങിയ കാക്കിച്ചട്ടൈ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കില്‍ നരേന്‍ നായകനാകുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഗ്രാന്‍ഡ് മാസ്റ്ററില്‍ അഭിനയിക്കുകയാണ് ഇദ്ദേഹം.
കാക്കിച്ചട്ടൈ കമലഹാസന്‍ നായകനായ ചിത്രമാണ്. എക്കാലത്തെയും പ്രശസ്തമായ പോലീസ് വേഷമാണ് ഈ ചിത്രത്തില്‍ കമലഹാസന്‍ ചെയ്തത്. ഷാജി കൈലാസാണ് ഈ റീമേക്ക് സംവിധാനം ചെയ്യുന്നത്. തമിഴിലും നരേന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. മിസ്‌കിന്‍ സംവിദാനം ചെയ്യുന്ന മുഖമ്മൂടിയില്‍ ജീവക്കൊപ്പമാണ് വേഷം.

Comments

comments