കഹാനി രണ്ടാം ഭാഗം കേരളത്തില്‍വിദ്യ ബാലന് ഏറെ പ്രശംസ നേടിക്കൊടുത്ത കഹാനി എന്ന ബോളിവുഡ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ഈ ചിത്രത്തില്‍ കഥക്ക് പശ്ചാത്തലമാകുന്നത് കേരളമാണ്. ചിത്രത്തിന്‍റെ പേരും കേരള എന്നാണ് നല്കിയിരിക്കുന്നത്. സുരേഷ് നായരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. സംവിധാനം സുജോയ് ഘോഷ്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണമാരംഭിക്കുന്ന കേരളയുടെ മുക്കാല്‍ പങ്കും ഇവിടെ തന്നെയാകും ചിത്രീകരിക്കുക.

Comments

comments