കളിമണ്ണ് വീണ്ടും ആരംഭിക്കുന്നുശ്വേത മേനോന്‍റെ പ്രസവ ചിത്രീകരണത്തെ തുടര്‍ന്ന് വിവാദമായ കളിമണ്ണിന്‍റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രസവ രംഗത്തിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ചിത്രം പൂര്‍ത്തിയായതിന് ശേഷമേ പ്രതികരിക്കൂ എന്നാണ് ബ്ലെസ്സി പറയുന്നത്. പ്രസവസംബന്ധമായ തടസങ്ങളെ തുടര്‍ന്ന് നീര്‍ത്തിവെച്ച ഷൂട്ടിംഗ് ഉടന്‍ പുനരാരംഭിക്കും. ഗര്‍ഭകാലത്തിന് മുമ്പുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ശ്വേത മേനോന്‍ തടികുറയ്ക്കുകയാണ് എന്നാണ് വാര്‍ത്തകള്‍.

Comments

comments