കല്‍പ്പനയ്ക്ക് അബേദ്ക്കര്‍ അവാര്‍ഡ്പ്രശസ്ത നടി കല്‍പ്പനയ്ക്ക് പതിനൊന്നാമത് അബേദ്ക്കര്‍ അവാര്‍ഡ്. ഭാരതീയ ദ്രാവിഡ ഫോള്‍ക്കോര്‍ അക്കാദമിയുടേതാണ് അവാര്‍ഡ്. ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് കല്‍പ്പന. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 29 നാണ് അവാര്‍ഡ് വിതരണം. ചെയ്യുന്നത്.

Comments

comments