കര്‍മ്മയോദ്ധ ഡിസംബര്‍ 20 ന്മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കര്‍മ്മയോദ്ധ ഡിസംബര്‍ 20 ന് തീയേറ്ററുകളിലെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായാണ് മോഹന്‍ലാല്‍ ഇതില്‍ വേഷമിടുന്നത്. റെഡ് റോസ് ക്രിയേഷന്‍സാണ് ചിത്രത്തിന്റെ വിതരണം.ഈ ചിത്രത്തിനൊപ്പം മറ്റ് മൂന്ന് ചിത്രങ്ങള്‍ കൂടി റെഡ് റോസ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്നുണ്ട്. സലാം പാലപ്പെട്ടി, രാധാകൃഷ്ണന്‍ മംഗലത്ത്, എം. പത്മകുമാര്‍ എന്നിവരാണ് ഈ ചിത്രങ്ങളുടെ സംവിധാനം.

Comments

comments