കര്‍മ്മയോദ്ധയില്‍ രാജിവ് പിള്ളമേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ കര്‍മ്മയോദ്ധയില്‍ രാജിവ് പിള്ള പോലീസ് ഓഫിസറുടെ വേഷത്തില്‍ അഭിനയിക്കുന്നു.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലുടെയാണ് രാജിവ് പിള്ള ശ്രദ്ധനേടുന്നത്. കര്‍മ്മയോദ്ധയിലെ വേഷം വില്ലന്‍ സ്വഭാവമുള്ളതാണ്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മുംബൈ, കൊച്ചി, നാഗര്‍കോയില്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. മിലിട്ടറി ചിത്രങ്ങളില്‍ നിന്ന് മാറി ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് ഇത്തവണ മേജര്‍ രവി ഒരുക്കുന്നത്.

Comments

comments