കര്‍മ്മയോഗി മാര്‍ച്ച് 9 ന്


വി.കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി മാര്‍ച്ച് 9 ന് റിലീസ് ചെയ്യും. ഷേക്‌സ്പിയറിന്റെ ഹാംലറ്റിനെ ആധാരമാക്കിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത്.
മലബാറിലെ യോഗി വിഭാഗത്തിന്റെ ആചാര രീതികളെ ഇതില്‍ അവതരിപ്പിക്കുന്നു. IFFI, IFFK എന്നിവയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ബെര്‍ലിന്‍, വെനീസ് ചലച്ചിത്രമേളകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

Comments

comments