കമ്മത്ത് ഷൂട്ടിംഗ് സെറ്റില്‍ ജോണ്‍ അബ്രാഹംബോളിവുഡ് താരം ജോണ്‍ അബ്രഹാം കമ്മത്ത് ആന്‍ഡ് കമ്മത്തിന്‍റെ ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിച്ചു. മമ്മൂട്ടി, ദിലീപ് എന്നിവരാണ് ഈ ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നത്. ജാഫ്ന എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഒരാഴ്ചയിലേറെയായി ജോണ്‍ അബ്രഹാം കേരളത്തിലുണ്ട്. രണ്ട് മണിക്കൂറോളം മമ്മൂട്ടിക്കും, ദിലീപിനുമൊപ്പം ചെലവഴിച്ച്, മലയാളചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചാണ് ഇദ്ദേഹം മടങ്ങിയത്.

Comments

comments