കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ടിംങ്ങ് പ്രോപ്ലം ഒഴിവാക്കാന്‍


നമ്മള്‍ കമ്പ്യൂട്ടര്‍ തുറന്നു കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ട പ്രോക്രാമുകള്‍/ഫയലുകള്‍/ഫോള്‍ഡറുകള്‍ തിരഞ്ഞുവേണം അവ തുറക്കുന്നതിന്. ഇങ്ങനെ അനാവശ്യമായി സമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്നതും ഇഷ്ടപ്പെട്ടതുമായ പ്രോഗ്രാമുകള്‍ start മെനുവില്‍ ചേര്‍ത്ത് വയ്ക്കാവുന്നതാണ്. start മെനു തുറക്കുന്നതിന് വിന്‍ഡോ ചിഹ്നം പതിച്ച കീ പ്രസ് ചെയ്യുകയേ വേണ്ടു.
അല്ലെങ്കില്‍ ഡെസ്‌ക്ക് ടോപ്പില്‍ താഴെ കാണുന്ന Task bar ലുള്ള Quick Loanch ഉപയോഗപ്പെടുത്താം. ഡെസ്‌ക്ക് ടോപ്പില്‍ കാണുന്ന ഷോട്ട്കട്ട് ഐക്കണുകള്‍ Quick Loanch ല്‍ വലിച്ചിടാവുന്നതാണ്.

Comments

comments