കമ്പ്യൂട്ടര്‍ ഷോട്ട് കട്ടുകള്‍1. തുറന്ന ഫയലുകള്‍ ക്ലോസ് ചെയ്യാന്‍ – Alt+F4
2. തുറന്നിരിക്കുന്ന പേജിലെ ചിത്രമോ എന്തെങ്കിലും മാറ്ററോ, എന്തുമാകട്ടെ Save As മുഖേന Save സാധിക്കുന്നില്ലെങ്കില്‍ Save ചെയ്യാനുള്ള മാര്‍ഗമാണ് Ctl+PntScr. അതിനുശേഷം paint തുറക്കുക. Edit-Paste അല്ലെങ്കില്‍ Ctl+V ചെയ്താല്‍ നമ്മള്‍ കോപ്പി ചെയ്തത് paint സ്‌ക്രീനില്‍ തെളിയും. അതിനുശേഷം ആവശ്യമുളള ഭാഗം മാത്രം സെലക്ട് ചെയ്ത് Edit ല്‍ നിന്നും Copy to ക്ലിക്ക് ചെയ്ത് ആവശ്യമുള്ള സ്ഥലത്ത് Save ചെയ്യാന്‍ സാധിക്കും.
(ഇന്റര്‍നെറ്റില്‍ കാണുന്ന ചില ചിത്രങ്ങള്‍ ആര്‍ക്കും കോപ്പി ചെയ്യാന്‍ പറ്റാത്ത വിധം സംരംക്ഷിച്ചു നിര്‍ത്തിയതായിരിക്കും.)

3. Minimize ചെയ്ത ഫയലുകള്‍/പേജുകള്‍ Restore ചെയ്യാന്‍ Alt+Tab ഒന്നിച്ച് press ചെയ്യുക.

4. ഒരു പേജില്‍ തന്നെ തുറന്നു വച്ച ഒന്നിലധികം പേജുകള്‍ ഒരോന്നായി തുറക്കുന്നതിന് Ctl+Tab ഒന്നിച്ച് press ചെയ്യുക

Comments

comments