കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് ഷോട്ട്കട്ടുകള്‍1. കമ്പ്യൂട്ടറിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയ നിവാരണത്തിന് F1 കീ ഉപയോഗിക്കുക
2. സ്റ്റാര്‍ട്ട് മെനു: കമ്പ്യൂട്ടര്‍ ക്ലോസു ചെയ്യാന്‍ ഉപയോഗിക്കുന്നത് – Ctrl+Esc ഒന്നിച്ച് പ്രസ്സ് ചെയ്യുക
3. ഫയല്‍ എന്നെന്നേക്കുമായി കമ്പ്യൂട്ടറില്‍ നിന്ന് ഒഴിവാക്കുന്നതിന് – – Shift+Delete ഒന്നിച്ച് പ്രസ്സ് ചെയ്യുക
4. കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ – വിന്റോ ലോഗോ കീ+L ഒന്നിച്ച് പ്രസ്സ് ചെയ്യുക

5. വിന്റോ പ്രൊഗ്രാം ഷോട്ട് കട്ട്‌സ്

* CTRL+C : Copy
* CTRL+X : Cut
* CTRL+V : Paste
* CTRL+Z : Undo
* CTRL+B : Bold
* CTRL+U : Underline
* CTRL+I : Italic

Comments

comments