കമാലിനി മുഖര്‍ജി മലയാളത്തില്‍തെലുങ്ക് നടി കമാലിനി മുഖര്‍ജി വി.കെ പ്രകാശിന്റെ നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു. കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം കമാലിനി മുമ്പ് അഭിനയിച്ചിരുന്നു. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ നായകന്‍. വി.കെ പ്രകാശ് മുമ്പ് സംവിധാനം ചെയ്ത ഫ്രീക്കിചക്രയെന്ന ഹിന്ദി ചിത്രത്തിനെ ആധാരമാക്കിയാണ് ഈ ചിത്രം. ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

Comments

comments