കമലിന്റെ പുതിയ ചിത്രംസ്വപ്‌ന സഞ്ചാരിക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. സിനിമയെ കഥാപശ്ചാത്തലമാക്കിയാണ് ഇതിന്റെ അവതരണം. ജെ.സി ഡാനിയലിന്റെ ജീവിതം കഥാതന്തുവാകുന്ന ചിത്രത്തില്‍ പ്രിഥ്വിരാജാണ് നായകന്‍.
സംവൃത സുനില്‍, അനൂപ് മേനോന്‍, ശ്രീനിവാസന്‍, ടിനി ടോം തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പ്രൈം ടൈം സിനിമയാണ്. ചിത്രത്തിന്റെ തിരക്കഥ കമല്‍ നിര്‍വ്വഹിക്കുന്നു. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ രചനയെ ആധാരമാക്കിയാണ് തിരക്കഥ.

Comments

comments