കനിഹ സ്പിരിറ്റില്‍രഞ്ജിത് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ കനിഹ നായിക വേഷം ചെയ്യുന്നു. സ്പിരിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ കനിഹ ലാലിന്റെ സഹോദരിയുടെ വേഷം ചെയ്തിരുന്നു. അവസാനമായി കനിഹ അഭിനയിച്ചത് ലാല്‍-മമ്മൂട്ടി ടീമിന്റെ കോബ്രയിലാണ്.

Comments

comments