കനിഹ ബാവുട്ടിയുടെ നാമത്തില്‍വിവാഹത്തിന് ശേഷം കനിഹ മലയാളത്തില്‍ സജീവമാകുന്നു. സ്പിരിറ്റിന് ശേഷം കനിഹ അഭിനയിക്കുന്ന ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍. രഞ്ജിത് സ്ക്രിപ്റ്റ് എഴുതി ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. റീമ കല്ലിങ്കലാണ് ഈ ചിത്രത്തിലെ മറ്റൊരു നായിക. പഴശ്ശിരാജ, ദ്രോണ, കോബ്ര എന്നീ ചിത്രങ്ങളില്‍ കനിഹ മുമ്പ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

Comments

comments