കനിഹ ദേവദാസിയാകുന്നുഎം. പദ്മകുമാറിന്‍റെ ഒറീസ എന്ന ചിത്രത്തില്‍ കനിഹ ദേവദാസിയുടെ വേഷം അവതരിപ്പിക്കുന്നു. നായികയുടെ സഹോദരി വേഷമാണ് കനിഹയുടേത്. ഒറീസ്സയിലെ നായകന്‍ ഉണ്ണി മുകുന്ദനാണ്. ഒറീസ്സയിലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. തനുശ്രീ ഘോഷ്,​ സാനികാ നമ്പ്യാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തിലുണ്ട്.

Comments

comments