കംപ്യൂട്ടറിലെ ഡ്രൈവുകള്‍ സോഫ്റ്റ് വെയറുകള്‍ കൂടാതെ തന്നെ മറയ്ക്കാം.


ഇതിനായി Start എടുത്ത് run എടുത്ത് regedit എന്ന് ടൈപ്പ് ചെയ്യുക.ഇനി ഇതെടുക്കുക. HKEY_CURRENT_USERSoftwareMicrosoftWindowsCurrentVersionPoliciesExplorer
വലത് പെയ്‌നില്‍ ഒരു പുതിയ DWORD ഐറ്റം നിര്‍മ്മിച്ച് അതിന് NoDrives എന്ന് പേര് നല്കുക.
ഇതിന്റെ വാല്യു 3FFFFFF ആയി സെറ്റ് ചെയ്യുക.
കംപ്യൂട്ടര്‍ റീസ്റ്റാര്‍്ട്ട് ചെയ്യുക.
ഇനി നിങ്ങള്‍ മൈ കംപ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഡ്രൈവുകളൊന്നും കാണില്ല.
ഇവ കാണാന്‍ നിങ്ങള്‍ ക്രിയേറ്റ് ചെയ്ത DWORD ഐറ്റം ഡെലീറ്റ് ചെയ്യുക.

Comments

comments