കംപ്യൂട്ടറിന്റെ സ്പീഡ് കൂട്ടാം.


ആദ്യം my computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties എടുത്ത് Hardware tab ല്‍ ക്ലിക്ക് ചെയ്യുക. അതില്‍ Device Manager > Modems >മോഡത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties എടുത്ത് Advenced tab ക്ലിക്ക് ചെയ്യുക. Command box ല്‍ താഴെ കാണുന്ന കോഡ് ടൈപ്പ് പേസ്റ്റ് ചെയ്യുക.
AT&FX
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments