കംപ്യൂട്ടറിനെ സംസാരിപ്പിക്കാം


ടോക്കിങ്ങ് സോഫ്‌റ്റ്വെയറുകള്‍ പലതും ഇന്ന് ഫ്രീയായി ലഭിക്കും. നിങ്ങള്‍ ടൈപ്പ് ചെയ്യുന്നതും, പേസ്റ്റ് ചെയ്യുന്നതുമായ മാറ്ററകള്‍ കംപ്യൂട്ടര്‍ നിങ്ങളെ വായിച്ച് കേള്‍പ്പിക്കും. ഒരു ലൈറ്റ് വെയ്റ്റ് ടെകസ്റ്റ് ടു സ്പീച്ച് പ്രോ്രഗ്രാമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ E Speak ഉത്തമമാണ്.
ലിനക്‌സ് , വിന്‍ഡോസ് വേര്‍ഷനുകള്‍ ഇതിനുണ്ട്.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. മാറ്റര്‍ ടൈപ്പ് ചെയ്യുക. ലാംഗ്വേജ് സെലക്ട് ചെയ്യുക. play അമര്‍ത്തുക.
നിരവധി ഭാഷകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും.

download

Comments

comments