കംപ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങളുടെ വലിപ്പം മാറ്റാം. (വിന്‍ഡോസ് 7)


നിങ്ങള്‍ക്ക് കാഴ്ചപ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു പക്ഷേ വിന്‍ഡോസ് 7 ലെ ടെക്‌സ്റ്റുകള്‍ വായിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടാവാം. എളുപ്പത്തില്‍ ഈ അക്ഷരങ്ങളുടെ വലുപ്പം മാറ്റാന്‍ സാധിക്കും.
ആദ്യം അഡ്മിനിസ്‌ട്രേറ്റിവ് റൈറ്റുള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
Start ല്‍ ക്ലിക്ക് ചെയ്ത് Control panel എടുക്കുക
Apperance and personalization > Personalization >
ഇടത് വശത്ത് ബാറില്‍ Adjust font size (DPI) ല്‍ ക്ലിക്ക് ചെയ്യുക
DPI Scaling dialog box ല്‍ Large Scale (102 DPI) make text more readable സെലക്ട് ചെയ്യുക.

Comments

comments