കംപ്യൂട്ടര്‍ ബൂട്ട് അപ് ടൈം കുറക്കാം.


കംപ്യൂട്ടര്‍ ഓണായാല്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് ചിലപ്പോള്‍ ഏറെ നേരമെടുക്കും. പല കാരണങ്ങളാല്‍ ഇത് സംഭവിക്കും.
ഇതിന് മാറ്റം വരുത്താന്‍ താഴെ പറയുന്നവ ചെയ്യുക.
Start >>Run>> msconfig എന്ന് ടൈപ്പ് ചെയ്യുക., Enter അമര്‍ത്തുക.
startup tab ല്‍ പ്രോഗ്രാമുകളുടെ ലിസ്റ്റ് കാണാം. നിങ്ങളുടെ കംപ്യൂട്ടര്‍ ഓണാവുമ്പോള് ഓട്ടോമാറ്റിക്കായി തുറന്ന് വരുന്ന പ്രോഗ്രാമുകളാണിവ.

ഇവയില്‍ വേണ്ടാത്തതില്‍ ടിക്ക് ചെയ്യുക.

Comments

comments